ദുബായ്: യുഎഇയുടെ ദേശീയ മാധ്യമ ഏജൻസിയായ വാമിന്റെ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബിൻസാൽ അബ്ദുൽ ഖാദർ നാട്ടിലേക്ക് മടങ്ങുന്നു. ഇരുപത് വർഷത്തിലേറെയായുള്ള പ്രവാസം ...