സൗദി സൂപർ കപ്പ് അൽ അഹ്‌ലിക്ക്

Wait 5 sec.

ഹൊങ്കോംഗ്: ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റിനെ തോല്പിച്ച് അൽ അഹ്‌ലി സൗദി സൂപർ കപ്പ് ജേതാക്കളായി.ഇരു ടീമുകളും 2 – 2 സമനില നേടിയ മത്സരം പെനാൽട്ടിഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ-നസ്റിനെ 5-3ന് തോൽപ്പിച്ചാണു അൽ-അഹ്‌ലി കിരീടം നേടിയത്.അതേ സമയം ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി തന്റെ 100-ാം ഗോൾ സ്കോർ ചെയ്തു എന്നത് ശ്രദ്ധേയമാണ്.The post സൗദി സൂപർ കപ്പ് അൽ അഹ്‌ലിക്ക് appeared first on Arabian Malayali.