വിദേശപഠനം നിരവധി ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്നമാണ്. അതിന് വേണ്ടിയുള്ള സാമ്പത്തിക ചിലവ് പലരെയും വഴിമുട്ടിക്കാറുണ്ട്. ഈ മേഖലകളിൽ സ്കോളർഷിപ്പുകൾ ലഭ്യമാണെങ്കിലും ...