മനാമ: സമസ്ത ബഹ്റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് സംഗമം വിവിധ പരിപാടികളോടെ നടക്കും. മദ്രസ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാപരിപാടികള്‍ തുടര്‍ന്ന് ദഫ് പ്രോഗ്രാം, മൗലിദ് മജ്ലിസ് പൊതുസമ്മേളനം എന്നിവ നടക്കും.പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍- മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, വൈസ് ചെയര്‍മാന്‍മാര്‍- സമദ് മുസ്ലിയാര്‍, ഹമീദ് കൊടശ്ശേരി, ഇസ്മായില്‍ ഒഞ്ചിയം, കണ്‍വീനര്‍- ഫൈസല്‍ തിരുവള്ളൂര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍- റഷീദ് പുത്തന്‍ചിറ, സജീര്‍ വണ്ടൂര്‍, ഫസ്ലു കാനോത്ത്, പ്രോഗ്രാം കണ്‍വീനര്‍- അഷ്റഫ് പടപ്പേങ്ങാട്, ജോയിന്റ് കണ്‍വീനര്‍മാര്‍- ഷംസീര്‍ സനദ്, മനാഫ് തങ്ങള്‍, മുഹമ്മദ് അസ്കര്‍, ഫിനാന്‍സ് കണ്‍വീനര്‍- ശരീഫ് വില്ല്യാപ്പള്ളി, കണ്‍വീനര്‍മാര്‍- അഷ്റഫ് ബശാര്‍, ഫിറോസ് കണ്ണൂര്‍, ഫഹദ് മാജിക് ഗള്‍ഫ്, പബ്ലിസിറ്റി കണ്‍വീനര്‍- റാസിഖ് താഴെ അങ്ങാടി, ജോയിന്റ് കണ്‍വീനര്‍മാര്‍- സിദ്ധീഖ് തിരൂര്‍, ഇസ്മായില്‍ ക്രിസ്റ്റല്‍, സ്റ്റേജ് &ഡക്കറേഷന്‍ കണ്‍വീനര്‍- ഷര്‍മിദ് കണ്ണൂര്‍ സിറ്റി, ജോയിന്റ് കണ്‍വീനര്‍മാര്‍- ആദം കണ്ണൂര്‍, സൈനു ട്യൂബ്ളി, ഫുഡ് കണ്‍വീനര്‍- ഗഫൂര്‍ കാഞ്ഞങ്ങാട്, ജോയിന്റ് കണ്‍വീനര്‍മാര്‍- ഇബ്രാഹിം കുണ്ടൂര്‍, മൂസ ട്യൂബ്ളി, ജാഫര്‍ ട്യൂബ്ളി, ട്രാന്‍സ്പോര്‍ട്ട്- ഷഫീഖ് കണ്ണപുരം, ജാഫര്‍ ടൊയോട്ട എന്നിവരെ തിരഞ്ഞെടുത്തു.The post സമസ്ത ബഹ്റൈന് ജിദാലി ഏരിയ കമ്മിറ്റി മീലാദ് സംഗമം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.