മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറിനെയാണ് വടകര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിന് ആസ്പദമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല മെസേജുകൾ അടങ്ങിയ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇയാൾ പ്രചരിപ്പിച്ചത്.ALSO READ; ‘സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന ത്രിമൂർത്തികൾ’; ഷാഫി – രാഹുൽ – പി കെ ഫിറോസ് ത്രയത്തിനെതിരെ ആഞ്ഞടിച്ച് ഡോ. കെ ടി ജലീൽNEWS SUMMARY: A person has been arrested in a case of spreading obscene propaganda on social media against Chief Minister Pinarayi Vijayan. Sadiq Awir, a native of Kappad and a Muslim League leader, was arrested by Vadakara Cyber Police regarding the case.The post മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില് അശ്ലീല പ്രചാരണം; കോഴിക്കോട് ലീഗ് നേതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.