'ഉരുൾപൊട്ടുന്നുണ്ട് പോകല്ലേ..' കാർയാത്രക്കാരി കരഞ്ഞുപറഞ്ഞു; KSRTC ബസിലുണ്ടായിരുന്നത് 45 ജീവനുകൾ

Wait 5 sec.

താമരശ്ശേരി: ഉരുൾപൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... എന്നുപറഞ്ഞുള്ള ഒരു കാർയാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിൽ ഉണ്ടാവാമായിരുന്ന ...