ഏഴുമാസം മുൻപ്‌ നായയുടെ കടിയേറ്റയാൾ മരിച്ചു; പേവിഷബാധയെന്നു സംശയം, എടുത്തത് ഒരു ഡോസ്‌ മാത്രം

Wait 5 sec.

കൊട്ടാരക്കര: ഏഴുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. പെരുങ്കുളം നെടിയവിള പുത്തൻവീട്ടിൽ ബിജു(52)വാണ് മരിച്ചത്.ബിജുവിന് ഏഴുമാസംമുൻപ് ...