ക്ലിഫ് ഹൗസിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ ജലപീരങ്കിക്കു നേരെ പ്രതിഷേധക്കാർ തീപ്പന്തമെറിഞ്ഞു ...