യുഎസ് തീരുവയിലും തളരില്ല; ‘2038ൽ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും, മുന്നിൽ ചൈനമാത്രം’

Wait 5 sec.

മുംബൈ: ഇപ്പോഴത്തെ രീതിയിൽ മുന്നേറ്റം തുടർന്നാൽ 2038-ഓടെ വാങ്ങൽശേഷിയുടെ അടിസ്ഥാനത്തിൽ (പർച്ചേസിങ് പവർ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്ന് ...