കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു

Wait 5 sec.

കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം. അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലഇന്നലെ രാത്രി 12 മണിയോടെയാണ് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് സംഭവം.