ഇന്ത്യൻ പൂക്കളോട് വിദേശികൾക്ക് പ്രിയം; കേരളം വഴിയുള്ള കയറ്റുമതിയിൽ കുതിപ്പ്, US കയറ്റുമതി ആശങ്കയിൽ

Wait 5 sec.

കൊച്ചി: ഇന്ത്യൻ പൂക്കളോട് വിദേശികൾക്കുള്ള പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 749.17 കോടി രൂപയുടെ പൂക്കളാണ് കയറ്റുമതി ചെയ്തത്. 21,039 ...