റിയാദ്: ക്ഷീണം തോന്നുമ്പോൾ ജീവൻ രക്ഷിക്കാൻ ഡ്രൈവിംഗ് നിർത്തണമെന്ന് സൗദി മുറൂർ ഡ്രൈവർമാരോട്.വാഹനമോടിക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറയ്ക്കുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.അതോറൊപ്പം, ഡ്രിഫ്റ്റിങ് നടത്തുന്നത് 20,000 മുതൽ 60,000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് മുറുർ ആവർത്തിച്ചു ഓർമ്മിപ്പിക്കുന്നു.The post ഡ്രൈവർമാരോട് പ്രത്യേക നിർദ്ദേശവുമായി സൗദി മുറൂർ appeared first on Arabian Malayali.