കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി; ദേവസ്വം ബോർഡിന് പരാതി നൽകി ഡിവൈഎഫ്ഐ

Wait 5 sec.

കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് ആർഎസ്എസിൻ്റെ ഗണഗീതം പാടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ബോർഡിന് പരാതി നൽകി. Also read: ജനങ്ങൾ നെഞ്ചേറ്റിയ രണ്ടുപേർ;മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിൻ്റെ ടീസർ ഇന്ന് ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നാണ് പരാതി. വിപ്ലവഗാനം പാടിയ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കൽ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.English summary : The Gana Geetham was sung at the music festival at the Thrikkadavoor Mahadev Temple festival in Kollam. The RSS’s Gana Geetham was sung at a temple under the Travancore Devaswom Board. The DYFI Thrikkadavoor East Regional Committee has filed a complaint with the board regarding the incident.The post കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടി; ദേവസ്വം ബോർഡിന് പരാതി നൽകി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.