കോഴിക്കോട് ബാലുശ്ശേരിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

Wait 5 sec.

കോഴിക്കോട്|കോഴിക്കോട് ബാലുശ്ശേരിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റില്‍. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയ(21)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.അഭിനവിന്റെ ടെറസില്‍ നിന്ന് 10 കഞ്ചാവ് ചെടികള്‍ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികളും അഭിനവും പിടിയിലായത്.