സ്ത്രീശക്തി എസ്.എസ്. 508 ലോട്ടറിയുടെ തെരഞ്ഞെടുപ്പ് നടന്നു. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിനടുത്തുള്ള ഗോർക്കി ഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് വൈക്കത്തു നിന്നും വിറ്റ SB 543647 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം ലഭിച്ചത് SB 296805 എന്ന ടിക്കറ്റിനുമാണ്. ഇതും വിൽപ്പന നടത്തിയിരിക്കുന്നത് വൈക്കത്ത് തന്നെയാണ്. മൂന്നാം സമ്മാനം കോട്ടയത്ത് നിന്നും വിറ്റ SL 233970 എന്ന നമ്പർ ടിക്കറ്റിനാണ്.Also read: വിപണിയിൽ ആശങ്ക! ഇടിഞ്ഞുവീണ് സെൻസെക്‌സ്, പിടിച്ചുനിന്ന് നിഫ്റ്റിസമാശ്വാസ സമ്മാനങ്ങൾ 5000 രൂപSA 543647SC 543647SD 543647SE 543647SF 543647SG 543647SH 543647SJ 543647SK 543647SL 543647SM 543647നാലം സമ്മാനം 5000 രൂപ0118, 0350 , 0704 , 1150, 1152 , 1671 ,1798 , 4775 , 5141, 5627, 6134, 6163 , 6500, 6508 , 6691, 7759 , 7979 ,9012 , 9076അഞ്ചാം സമ്മാനം 2000 രൂപ0569, 0983,1959,3337,4194,8063ആറാം സമ്മാനം 1000 രൂപ0928 1079 1144 1168 1203 1498 1903 2173 2848 3006 4169 4740 4898 5409 5697 5904 6961 6966 7365 8158 8196 8305 8695 9223 9672ഏഴാം സമ്മാനം 500 രൂപ0131 0317 0325 0526 0740 0774 0984 1242 1265 1347 1486 1523 1723 1779 2043 2110 2142 2314 2322 2360 2419 2639 2738 2780 2876 2989 3210 3287 3334 3861 3906 3921 4348 4358 4460 4544 4565 4729 4757 4939 4973 5267 5506 6019 6064 6117 6222 6255 6353 6402 6593 6698 6827 6994 7017 7261 7623 7656 7666 7961 8037 8088 8267 8349 8531 8687 8781 8784 8788 8957 9233 9281 9479 9502 9653 9823The post ഇന്ന് നിങ്ങളുടെ കൈയിലാണോ ഒരു കോടി എത്തുന്നത്? ഇന്നത്തെ ലോട്ടറി റിസൾട്ട് അറിയാം appeared first on Kairali News | Kairali News Live.