എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

Wait 5 sec.

എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ട ചർച്ചകളിലേക്ക് എൽ ഡി എഫ് കടക്കും. വിശദമായ ചർച്ചകൾ തുടർന്നുള്ള മുന്നണി യോഗങ്ങളിൽ ആയിരിക്കും ഉണ്ടാവുക എന്നാണ് വിവരം. Also read: ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശംഎൽ ഡി എഫ് സംസ്ഥാനത്ത് നടത്തിയ മൂന്ന് വികസന മുന്നേറ്റ ജാഥകളുടെ വിലയിരുത്തലും ഈ യോഗത്തിൽ ഉണ്ടാകും. പാർട്ടി തല അവലോകനങ്ങളിൽ ജാഥകൾ വിജയമായിരുന്നു എന്നാണ് വിലയിരുത്തൽ. യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും.English Summary : The LDF meeting will be held in Thiruvananthapuram today. The LDF will enter into the preliminary phase of discussions for the assembly elections. It is reported that detailed discussions will take place in the subsequent front meetings.The post എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും appeared first on Kairali News | Kairali News Live.