മുളിയാറിലെ നെക്രംപാറയിൽ പ്രവർത്തിക്കുന്ന സ്കന്ദ കയർ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിക്ക് അകത്ത് സൂക്ഷിച്ചിരുന്ന ചകിരിക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്. ചകിരിയിലേയ്ക്ക് തീ വേഗത്തിൽ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നു വരികയാണ്.UPDATING…The post കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു appeared first on Kairali News | Kairali News Live.