പുരസ്കാരത്തിളക്കത്തിൽ കൈരളി ന്യൂസ് ഓൺലൈൻ; നിയമസഭാ പുസ്തകോത്സവത്തിലെ മികച്ച ക്യാമറ പേഴ്സണുള്ള അവാർഡ് ഏറ്റുവാങ്ങി പ്രകാശ് എസ് എസ്

Wait 5 sec.

ഇത്തവണ കഴിഞ്ഞ നിയമസഭ പുസതകോത്സവത്തിലെ മികച്ച കാമറ പേഴ്സണുള്ള പുരസ്കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ് ഓൺലൈൻ കാമറ പേഴ്സൺ പ്രകാശ് എസ് എസ്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പുരസ്കാരം സമ്മാനിച്ചത്. മറ്റ് അവാർഡുകളും വേദിയിൽ വച്ച് മന്ത്രി സമ്മാനിച്ചു. ജനുവരയിലാണ് നിയമസഭാ പുസ്തകോത്സം നടന്നത്. Also read: ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയെന്ന റെക്കോർഡ് നേട്ടം; ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനംസാമൂഹിക രാഷ്ട്രീയ സാസംകാരിക രം​ഗത്തെ നിരവധി പ്രമുഖരും അതിലേറെ സന്ദർശകരും എത്തിക്കൊണ്ട് മികച്ച വിജയമായ പരിപാടിയുടെ ദൃശ്യങ്ങൾമികവോടെ കാമറ കണ്ണൂകളിലൂടെ ഒപ്പിയെടുത്ത് ജനങ്ങളിലേക്കെത്തിച്ചതിനാണ് പ്രകാശ് എസ്എസിന് മികച്ച കാമറ പേഴ്സണുള്ള പുരസ്കരം ലഭിച്ചത്. Also read: ‘കുറച്ച് മോഡേണായേക്കാം…’ കൊട്ടാരക്കര ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം 27ന്; നടപ്പിലാകുന്നത് 18 കോടിയുടെ പദ്ധതിമികച്ച കാമറാ പേഴ്സണുള്ള അവാർഡുകൾ ഇതിനുമുന്നേയും പ്രകാശ് എസ് എസിനെ തേടിയെത്തിയിരുന്നു. വേറിട്ട ശൈലിയിൽ മികവാർന്ന ദൃശ്യങ്ങൾ പകർകത്തി മാധ്യമ രം​ഗത്ത് തൻ്റേതായ ഇടം ഉണ്ടാക്കിയ വ്യക്തി കൂടിയാണ് പ്രകാശ് എസ് എസ്The post പുരസ്കാരത്തിളക്കത്തിൽ കൈരളി ന്യൂസ് ഓൺലൈൻ; നിയമസഭാ പുസ്തകോത്സവത്തിലെ മികച്ച ക്യാമറ പേഴ്സണുള്ള അവാർഡ് ഏറ്റുവാങ്ങി പ്രകാശ് എസ് എസ് appeared first on Kairali News | Kairali News Live.