കിട്ടുണ്ണിച്ചേട്ടൻ ചന്തയിൽനിന്ന് പച്ചക്കറികൾ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്കൂട്ടറിലാണ്. പച്ചക്കറികൾ ആരും അന്നേവരെ സ്കൂട്ടറിൽ യാത്ര പോയിട്ടില്ല ...