‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി; ഇന്ത്യക്കും റഷ്യക്കും പരിഹാസവുമായി ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍ | ഇന്ത്യക്കും റഷ്യക്കും പരിഹാസവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാഷ്ട്രങ്ങളും ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തിയതായി ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.മൂന്ന് രാജ്യങ്ങള്‍ക്കും സമൃദ്ധി ആശംസിച്ചും ട്രംപ് പരിഹാസം ചൊരിഞ്ഞു.നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഷി ജിന്‍പിങ് എന്നിവരുടെ ഫോട്ടോ സഹിതമായിരുന്നു ട്രംപിന്റെ പോസ്റ്റ്.