മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി

Wait 5 sec.

കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. 12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായാണ് തിരച്ചില്‍.കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളാണ് ഒഴുക്കില്‍പ്പെട്ടത്.