അബുദാബി: മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) അബുദാബിയിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. അബുദാബി എൻ എം സി റോയൽ ഹോസ്പിറ്റൽ വെച്ചായിരുന്നു മരണം ...