'നിങ്ങൾക്കെങ്ങനെ ധൈര്യംവന്നു'; അനധികൃതഖനനം തടഞ്ഞ മലയാളി IPS-കാരിയെ ഭീഷണിപ്പെടുത്തി അജിത് പവാർ;വിവാദം

Wait 5 sec.

മുംബൈ: കൃത്യനിർവഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിൽ വിവാദം. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ ...