ടൈറ്റന്‍സിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയം; കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലില്‍

Wait 5 sec.

തിരുവനന്തപുരം: കെസിഎൽ രണ്ടാം സീസണിൽ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ്. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ തൃശൂർ ടൈറ്റൻസിനെതിരേ ...