ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം ഇതാ; നിങ്ങളുടെ കൈയ്യിലുണ്ടോ ആ ഭാഗ്യടിക്കറ്റ്?

Wait 5 sec.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിങ്കളാഴ്ച നറുക്കെടുക്കുന്ന ഭാഗ്യതാര (BT-48) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഇന്ന് വൈകിട്ട് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ PT 543637 എന്ന നമ്പറിന് ലഭിച്ചു. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BO 252303 എന്ന നമ്പറിനാണ് അടിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ BS 529177 എന്ന നമ്പറിന് ലഭിച്ചു.Also Read: ഇന്നത്തെ ഒരു കോടി നിങ്ങൾക്കാണോ? അറിയാം ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലംസമാശ്വാസ സമ്മാനം – 5000 രൂപBN 543637BO 543637BP 543637BR 543637BS 543637BU 543637BV 543637BW 543637BX 543637BY 543637BZ 543637നാലാം സമ്മാനം – 5000 രൂപ0044  0343  0479  0847  1636  1731  1850  2124  2620  3602  4364  4591  4687  4721  4848  5694  6749  7150  9002അഞ്ചാം സമ്മാനം – 2000 രൂപ1476  1750  2464  7146  7957  9816ആറാം സമ്മാനം – 1000 രൂപ0495  0897  1363  1757  1877  2109  2671  2977  3646  3971  4599  5362  5567  5729  6434  6678  7494  8057  8226  8285  8732  8784  9513  9521  9790ഏ‍ഴാം സമ്മാനം – 500 രൂപ0110  0178  0454  0588  0625  0781  0932  1219  1465  1545  1752  1923  2128  2203  2232  2319  2371  2435  2518  2830  2907  2940  3002  3098  3108  3306  3401  4353  4524  4795  4821  4872  4969  5389  5419  5433  5435  5541  5603  5666  5707  5824  5975  6300  6462  6510  6561  6586  6994  7041  7258  7363  7391  7543  7568  7617  7812  7871  7998  8034  8120  8531  8630  8702  8888  8983  9220  9270  9457  9487  9560  9596  9757  9766  9844  9861The post ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം ഇതാ; നിങ്ങളുടെ കൈയ്യിലുണ്ടോ ആ ഭാഗ്യടിക്കറ്റ്? appeared first on Kairali News | Kairali News Live.