കുടകിൽ ട്രക്കിങ്ങിനിടയിൽ കാണാതായ ശരണ്യയെ കണ്ടെത്തി

Wait 5 sec.

കുടകിൽ ട്രക്കിങ്ങിനിടയിൽ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്തിയത്. രാവും പകലുമില്ലാതെ ദുർഘടമായ കാലാവസ്ഥയിലും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തരും ഡ്രോണുകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്.Also read: ഓർക്കണം ഇത് കേരളമാണ്; വീണ്ടും മതം പറഞ്ഞ് വോട്ട് നേടാൻ കാസർകോഡ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനകേരള സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും തിരച്ചിൽ ഊർജിതമാക്കാൻ വലിയ പങ്കു വഹിച്ചു. ശരണ്യയ്ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പ്രാഥമിക പരിശോധനയ്ക്കയായി ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ഒടുവിൽ കിട്ടിയ വിവരം.The post കുടകിൽ ട്രക്കിങ്ങിനിടയിൽ കാണാതായ ശരണ്യയെ കണ്ടെത്തി appeared first on Kairali News | Kairali News Live.