കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻ എം വിജയൻ്റെ മരുമകൾ പത്മജ. നേതൃത്വം പൂർണമായും വഞ്ചിച്ചുവെന്നും കോൺഗ്രസ് കാരണം ജീവിതം തകർന്നുവെന്നും പത്മജ കൈരളി ന്യൂസിനോട് പറഞ്ഞു.Also read: കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കെ എസ് യു,യൂത്ത് കോൺഗ്രസ് കല്ലേറ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ ഉള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമാണ് പത്മജ രംഗത്ത് വന്നിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി വീട്ടിലെത്തി കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ വഞ്ചിച്ചു. ബാധ്യതകൾ ഇല്ലാതാക്കുമെന്ന് പറഞ്ഞതും വാക്ക് പാലിച്ചില്ലെന്നും അവർ പറയുന്നു.UPDATING…The post കോൺഗ്രസ് കാരണം ജീവിതം നശിച്ചു; ആഞ്ഞടിച്ച് എൻ എം വിജയൻ്റെ മരുമകൾ പത്മജ appeared first on Kairali News | Kairali News Live.