സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകി; അരുണാചൽ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

Wait 5 sec.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ CBI അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. 1270 കോടി രൂപയുടെ കരാറുകൾ നൽകിയെന്നാണ് ആരോപണം.ALSO READ: ‘ടിപ്പു സുൽത്താൻ നാടിന് ആവശ്യമില്ലാത്തയാൾ, നിരവധി ഹിന്ദുക്കളെ ആക്രമിച്ച് കൊലപ്പെടുത്തി’; വീണ്ടും വിവാദ പരാമർശവുമായി ബി ഗോപാലകൃഷ്ണൻക്രമവിരുദ്ധമായി സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്നാണ് പരാതിയിൽപ്പറയുന്നത്. 16 ആഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.The post സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകി; അരുണാചൽ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി appeared first on Kairali News | Kairali News Live.