കോട്ടയം|കോട്ടയം വൈക്കം തലയാഴത്ത് എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജൈവ കര്‍ഷകനായ മക്കന്‍ ചെല്ലപ്പനാണ് ജീവനൊടുക്കിയത്.നേരത്തെ സിപിഐ അനുഭാവിയായിരുന്ന ചെല്ലപ്പന്‍ അടുത്തകാലത്തായി പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)