അമ്പലപ്പുഴയിൽ തനിക്ക് ബിജെപിയുടെ വോട്ട് ലഭിക്കുമെന്ന് ജി സുധാകരൻ. ബിജെപിയുമായി താൻ ധാരണയിലായെന്ന് പുന്നപ്രയിൽ അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൺവെൻഷനിലാണ് ജി സുധാകരന്റെ പരസ്യമായി തുറന്നുപറച്ചിൽ നടത്തിയത്. കെസി വേണുഗോപാൽ ആണ് ഈ സ്ഥാനാർഥി കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.updating… The post അമ്പലപ്പുഴയിൽ ബിജെപിയുമായി ഡീലുറപ്പിച്ച് ജി സുധാകരൻ appeared first on Kairali News | Kairali News Live.