വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരുക്കേറ്റു

Wait 5 sec.

സുല്‍ത്താന്‍ ബത്തേരി | വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക്കക്ക് പരുക്കേറ്റു. കൈതവേലില്‍ തങ്കമ്മക്കാണ് പരുക്കേറ്റത്.വീടിന്റെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.കാലിന് പരുക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.