ലാലി ജെയിംസ് മാപ്പ് എഴുതി നല്‍കി; തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനം

Wait 5 sec.

തൃശൂര്‍ | ലാലി ജെയിംസിനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കും. തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെടുക്കാനാണ് തീരുമാനം.പാര്‍ട്ടിക്കെതിരായ പ്രസ്താവനയില്‍ അവര്‍ മാപ്പപേക്ഷിച്ചതോടെയാണിത്. കെ പി സി സിക്കാണ് മാപ്പ് എഴുതി നല്‍കിയത്.പണം വാങ്ങിയാണ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ഡോ. നിജി ജസ്റ്റിന് നല്‍കിയതെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു.