യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതി; ഗൃഹനാഥനും മകനുമെതിരെ കേസ്

Wait 5 sec.

കല്‍പ്പറ്റ | വയനാട് അമ്പലവയലില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.യുവതി ജോലിക്കു നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതികളാക്കിയാണ് കേസ്.പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.