മലപ്പുറം | മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റാണ് സ്ത്രീ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്.വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.