രാഷ്ട്രീയ പാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടികൾ കൈക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.Also read: സൈന്യത്തിനു തദ്ദേശീയമായി നിർമിച്ച തോക്കുകൾ കൈമാറി അദാനി ഡിഫെൻസ്സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹ് ഐ.എ.എസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ ഇലക്ഷൻ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി. Also read: കോൺഗ്രസിന്റെ കുതന്ത്രം ഫലിച്ചില്ല ! വൈറലായി ‘നുണേശൻ 4.0’English Summary: Dr. Rathan U Kelkar ordered action after a party seal appeared on an official letter. Following P. B. Nooh’s report, two officials were removed and reassigned.The post ബിജെപി സീൽ വിവാദം; കൂടുതൽ നടപടികൾ കൈക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ appeared first on Kairali News | Kairali News Live.