മണലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലേക്ക് കോൺഗ്രസ് പ്രവർത്തകരെ ക്ഷണിക്കുന്നത് കുട നൽകാമെന്ന് വാഗ്ദാനം ചെയ്ത് .പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കുട നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനം നൽകിയിരിക്കുന്നത്. പരിപാടിക്ക് ആളെ കിട്ടാഞ്ഞതിനാലാണ് കോൺഗ്രസ് ഇത്തരമൊരു ഗതികേടിലേക്ക് നീങ്ങിയതെന്ന വിമർശനവും ഉയരുന്നുണ്ട്.ALSO READ : കോതമംഗലത്ത് നിന്ന് പുറപ്പെട്ട വണ്ടി എവിടെപ്പോയി ? ദുരന്തബാധിതർക്കായി 10 ലക്ഷം പിരിച്ച് വാങ്ങിയ ഗൃഹോപകരണങ്ങൾ മുക്കി; കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണംകുടുംബശ്രീയിൽ നിന്നുള്ള കോൺഗ്രസ് അനുഭാവികളെ മൊബൈൽ ഫോണിൽ വിളിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.The post കുട വാഗ്ദാനം ചെയ്ത് ആളെക്കൂട്ടാൻ കോൺഗ്രസ്; മണലൂരിൽ ടി.എൻ. പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിവാദത്തിൽ appeared first on Kairali News | Kairali News Live.