ഈ പ്രപഞ്ചമൊട്ടാകെ ജീവന്റെ വിത്തുകൾ വിതറപ്പെട്ടിട്ടുണ്ടെന്ന ഈ വാദത്തിന് ഇപ്പോൾ മുൻപെങ്ങുമില്ലാത്ത വിധം കരുത്ത് ലഭിച്ചിരിക്കുകയാണ്. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ ഹയാബുസ 2 പേടകം ഭൂമിയിലെത്തിച്ച റ്യൂഗു എന്ന ഛിന്നഗ്രഹത്തിന്റെ സാംപിളുകളിൽ ഗവേഷകര്‍ നടത്തിയ പുതിയ കണ്ടെത്തലുകളാണ് ഈ അന്വേഷണങ്ങളെ ആവേശഭരിതമാക്കുന്നത്.Source