സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? വില അറിഞ്ഞോളൂ

Wait 5 sec.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്നും സ്വർണത്തിന് 120 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,120 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 106000 രൂപയായിരുന്നു നിരക്ക്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13265 രൂപയാണ് വില.Also read: മുന്നേറുമോ, അതോ തളർന്ന് വീഴുമോ; നാളെ ഓഹരി വിപണിയിൽ സംഭവിക്കുക എന്ത്?കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 23-ാം തീയതി മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം എത്തിയിരുന്നു. അന്ന് ഒരു പവന് സ്വർണത്തിന് ഒരു ലക്ഷത്തിൽ താഴെ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഉയരുകയായിരുന്നു. വീണ്ടും സ്വർണവില കുത്തനെ കൂടുകയാണ്. 1,26,920 രൂപയിൽ ഈ മാസം ആദ്യം സ്വർണവില എത്തിയിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന.English summary : Gold prices are rising again in the state. Gold prices have increased by Rs 120 today. With this, one gold piece has become Rs 1,06,120.The post സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? വില അറിഞ്ഞോളൂ appeared first on Kairali News | Kairali News Live.