വളപട്ടണത്ത് എം ഡി എം എയുമായി ആറ് പേര്‍ പിടിയില്‍

Wait 5 sec.

കൊച്ചി| വളപട്ടണത്ത് ലോഡ്ജില്‍ നിന്ന് എം ഡി എം എയുമായി ആറ് പേര്‍ പിടിയില്‍. വളപട്ടണം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.  കെ മുബഷിര്‍ (20), കെ എം ഷനദ്(19), എം കെ മുഹമ്മദ് (40), സി പി മുഹമ്മദ് (45), കെ അബ്ദുള്‍ നാസര്‍ (33), ബി മുഹമ്മദ് ഷമീര്‍ (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 29.66 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.