കേരളത്തിലെ ഏലം കൃഷി: മുന്നോട്ടുള്ള വഴി

Wait 5 sec.

കേരളത്തിലെ ഏലം മേഖല ഒരു നിർണായക ഘട്ടത്തിലാണ്, ഈ മേഖലയിലെ ഉൽപാദന വെല്ലുവിളികൾ, വിപണിയിലെ ചാഞ്ചാട്ടം, നിയന്ത്രണ സങ്കീർണ്ണതകൾ തുടങ്ങിയ  കാരണങ്ങൾ കൊണ്ട് ഈ വിളയുടെ പൂർണ്ണമായ സാമ്പത്തിക സാധ്യതകൾ നമുക്ക് ഉപയോഗപ്പെടുത്താനാകുന്നില്ല.Source