കേരളത്തിലെ കിഴങ്ങുവിളകൾ 

Wait 5 sec.

മലയാളികളുടെ ആഹാര, ഉപജീവന സുരക്ഷയിൽ എന്നും മുഖ്യ സ്ഥാനമുള്ള കിഴങ്ങു വിളകളുടെ ഉത്പാദനം കൂട്ടേണ്ടത് വളരെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്. 1876-1880 വർഷങ്ങളിൽ ഇവിടെയുണ്ടായ ഭക്ഷ്യ ക്ഷാമ കാലത്തും 2020 ലെ കോവിഡ് സമയത്തും നമ്മളുടെ ഭക്ഷ്യ സുരക്ഷയുടെ ആണിക്കല്ല് മരച്ചീനിയായിരുന്നു.Source