വി ഡി സതീശനില്ലാതെ ഏറ്റുമാനൂരിൽ പ്രചാരണ ബോർഡുകൾ

Wait 5 sec.

വി ഡി സതീശനില്ലാതെ ഏറ്റുമാനൂരിൽ പ്രചാരണ ബോർഡുകൾ. നാട്ടകം സുരേഷിന്റെ പ്രചാരണ ബോർഡിലും വി ഡി സതീശന്റെ ചിത്രം ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബോർഡിലും വി ഡി സതീശന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. Also read : വടക്കാഞ്ചേരി കോൺഗ്രസിൽ ഭിന്നത; കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പാർട്ടി വിട്ടുകെ പി സി സി പ്രസിഡന്റ്‌ സണ്ണി ജോസഫ്, യു ഡി എഫ് കൺവീനർ രമേശ് ചെന്നിത്തല എന്നിവരുടെയും ചിത്രങ്ങൾ പ്രചാരണ ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, യുഡിഎഫ് പാർട്ടിയിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളും ബോർഡുകളിൽ സ്ഥാനം ലഭിച്ചിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് പിന്നീട് ബോർഡ് നീക്കം ചെയ്യുകയായിരുന്നു.The post വി ഡി സതീശനില്ലാതെ ഏറ്റുമാനൂരിൽ പ്രചാരണ ബോർഡുകൾ appeared first on Kairali News | Kairali News Live.