പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച കെ പി രമണിയെ പുറത്താക്കി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ്. സി പി ഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ പി രമണി യു ഡി എഫി-ന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തിയായതിനാലാണ് സിപിഐഎം പുറത്താക്കൽ തീരുമാനത്തിലെത്തിയത്.updating..The post കളം മാറ്റി ചവിട്ടി; കെ പി രമണിയെ പുറത്താക്കി സിപിഐഎം ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.