ഇന്ന് രണ്ടാമത്തെ കയറ്റം; സ്വർണവില വീണ്ടും ഉയർന്നു

Wait 5 sec.

സംസ്ഥാനത്ത് ഉച്ചതിരിഞ്ഞും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഉച്ചയ്ക്ക് മാത്രം ഒരു പവൻ സ്വർണത്തിന് 720 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയായി. ഉച്ചയ്ക്ക് മാത്രം ഒരു ഗ്രാം സ്വർണത്തിന് 90 രൂപയാണ് കൂടിയത്.The post ഇന്ന് രണ്ടാമത്തെ കയറ്റം; സ്വർണവില വീണ്ടും ഉയർന്നു appeared first on Kairali News | Kairali News Live.