അബുദാബിയിൽ മിസൈലാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും

Wait 5 sec.

അബുദാബിയിൽ വീണ്ടും മിസൈലാക്രമണം, കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഒരു പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു. മറ്റൊരു ഇന്ത്യക്കാരനും മിസൈൽ ആക്രമണത്തിൽ പരുക്കേറ്റു. യു എ ഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ.updating…The post അബുദാബിയിൽ മിസൈലാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും appeared first on Kairali News | Kairali News Live.