ഒന്നും രണ്ടുമല്ല പത്ത് കോടിയാ; സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

Wait 5 sec.

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംബർ ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. റെക്കോഡ് നേട്ടത്തോടെയാണ് ഇത്തവണ സമ്മർ ബംബർ ഭാ​ഗ്യക്കുറി വിറ്റഴിഞ്ഞത്. ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപയും, രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കുമാണ് ലഭിക്കുന്നത്.ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റു പോയത്. ഇതേ നമ്പറിലെ മറ്റ് സീരീസിലെ പരമ്പരകൾക്കും 500000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ചിറ്റൂരാണ് രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റു പോയത്.സമാശ്വാസ സമ്മാനം – 1,00,000/- രൂപSA 517026SC 517026SD 517026SE 517026SG 517026മൂന്നാം സമ്മാനം – 5,00,000/- രൂപSA 142382SB 524318SC 137259SD 287445SE 558483SG 780768SA 296152SB 431602SC 541650SD 734008SE 586727SG 215482നാലാം സമ്മാനം – 1,00,000/- രൂപ92638അഞ്ചാം സമ്മാനം- 5,000/- രൂപ0176  0313  0565  0672  1671  1870  2279  2428  2819  2877  3024  3096  3558  3919  4247  4288  4363  5937  5968  6578  7240  7808  8753  8846  8848  8882  9074  9149  9344  9742ആറാം സമ്മാനം- 2,000/- രൂപ0107  0266  0380  0472  1223  1330  1395  1410  1592  1806  2276  3473  3928  3931  4100  5150  5584  6315  6323  6413  6515  6599  6684  7098  7446  7481  8063  8524  8566  8641  8692  9173  9307  9311  9350  9680The post ഒന്നും രണ്ടുമല്ല പത്ത് കോടിയാ; സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന് appeared first on Kairali News | Kairali News Live.