സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; പ്രതിഛായ കണ്ടിറങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം

Wait 5 sec.

പ്രതിഛായ മികച്ച ഒരു സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഫിക്ഷനായി കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതാണെന്നും അദേഹം കറുകച്ചാലിൽ പറഞ്ഞു.നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി എഴുതി സംവിധാനം ചെയ്ത പ്രതിഛായ കണ്ടതിനു ശേഷമാണ് ചാണ്ടി ഉമ്മൻ ഈ പ്രതികരണം നടത്തിയത്