രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി ; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി സുപ്രീംക്കോടതി

Wait 5 sec.

ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സുപ്രീംകോടതി റദ്ദാക്കി. അതിജീവിതയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്യുന്ന തരത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ വിചാരണയെ ദോഷകരമായി ബാധിക്കുമെന്ന അതിജീവിതയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു.UPDATING ……………………..The post രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി ; അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി സുപ്രീംക്കോടതി appeared first on Kairali News | Kairali News Live.