സ്വർണവില പിടിവിടുന്നു; ഇന്ന് മാത്രം പവന് കൂടിയത് 2000 ന് മുകളിൽ

Wait 5 sec.

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മാറ്റം. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 2760 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയായി വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 13445 രൂപയാണ് നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 104800 രൂപയായിരുന്നു വില.Also read: തിരിച്ചുകയറി ഓഹരിവിപണി! 23000-ത്തിലേക്ക് കുതിച്ച് നിഫ്റ്റി, 74000 കടന്ന് സെൻസെക്സ്The post സ്വർണവില പിടിവിടുന്നു; ഇന്ന് മാത്രം പവന് കൂടിയത് 2000 ന് മുകളിൽ appeared first on Kairali News | Kairali News Live.