സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന് 1,09,480 രൂപയാണ് വില. ഇന്നലെ രാത്രി കൂടിയ നിരക്കിൽ ഇന്ന് രാവിലെയും തുടരുകയാണ്. ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്.Also read: The post സ്വർണം മുകളിലോട്ട് തന്നെ; ഇന്നത്തെ വില അറിയാം appeared first on Kairali News | Kairali News Live.